Surprise Me!

UAEയിൽ കൂടുതൽ ഉപരോധം | Oneindia Malayalam

2018-07-04 481 Dailymotion

UAE freezes accounts of nine Iranian individuals and entities <br />അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ കരിമ്പട്ടികയില്‍ പെടുത്തിയ ഒന്‍പത് ഇറാനിയന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നടപടി തുടങ്ങി. ഇവയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും യു.എ.ഇ സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കി. <br />#UAE #Iran

Buy Now on CodeCanyon